സെൻട്രൽ സർവ്വീസസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ CSCSONLINE അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് റീ പെയ്മെന്റ് ഓപ്ഷന്‍ ഉൾപ്പെടെ ഉള്ളതാണ് പുതിയ അപ്‌ഡേഷൻ.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും cscsonline എന്ന് സെർച്ച് ചെയ്താൽ ആപ്പ് ലഭിയ്ക്കുന്നതാണ്.
ആപ്പ് ലിങ്ക് https://play.google.com/store/apps/details?id=com.cscsonlinemybank.mobileapplication
സൊസൈറ്റിയിലെ SB അക്കൗണ്ടിൽ നിന്നും നേരിട്ട് ലോൺ monthly instalment അടയ്ക്കാവുന്നതാണ്. A/c summery യിൽ ഓരോ loan വിഭാഗത്തിലും കൊടുത്തിരിക്കുന്ന pay എന്ന ഓപ്‌ഷൻ ക്ലിക് ചെയ്ത ശേഷം വരുന്ന പേജിൽ pay custom amount ക്ലിക് ചെയ്യുക. അതിൽ കാണിയ്ക്കുന്ന , ആ ദിവസം വരെയുള്ള interest തുകയ്ക്കൊപ്പം principal തുക കൂടി ചേർത്ത് ലോണുകളുടെ ഇൻസ്റ്റാൾമെന്റ് തുക അടയ്ക്കാവുന്നതാണ്